ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

വാർത്തകളും പരിപാടികളും

02
January 2023

കുട്ടികളെ അറിയുക

കുറ്റ്യാടി ഓക്സോപോയിന്റ് രണ്ടാം ബാച്ച് നോ ദ ചിൽഡ്രൻ ടെസ്റ്റും ഇപിആർസി കോഴ്സും ഉദ്ഘാടനം ചെയ്തു. കെ.കെ.മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യക്ഷൻ അതുല്യ അജിത്ത് (OXOPOINT MD) നിർവഹിച്ചു. O.T നഫീസസ് (കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ആശംസകൾ : ജയചന്ദ്രൻ മൊകേരി (അക്കാദമി അവാർഡ് ജേതാവ്), m.p കരീം (കുറ്റ്യാടി 13 വാർഡ് മെമ്പർ), KP ശോഭ (കുറ്റ്യാടി 12 വാർഡ് മെമ്പർ), എന്നിവർ ചേർന്നു.