ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

വാർത്തകളും പരിപാടികളും

01
May 2023

കുട്ടികളെ അറിയുക

കുട്ടികളിലെ കലാസാഹിത്യ അഭിരുചി എത്രത്തോളം എന്നതാണ് കുട്ടികളെ അറിയാൻ എന്ന ടെസ്റ്റിലൂടെ ഉദ്ദേശ്യം വയ്ക്കുന്നത് . കഥ , കവിത , നാടകം , ചിത്രകല , ലേഖനം , നിരൂപണം , സിനിമ , സംഗീതം , ശാസ്ത്രം , തുടങ്ങിയ മേഖലകൾ ഉൾക്കൊണ്ടതാണ് കലാസാഹിത്യം . വ്യത്യസ്ത കോണുകളിൽ നിന്ന് ലോകത്തെ കാണാൻ സാഹായിക്കുന്ന ഇത്തരം കഴിവുകൾ കുട്ടിയിൽ എത്രത്തോളം വികാസം പ്രാപിച്ചു എന്ന് പരിശോധിക്കുകയാണ് നോ ദി ചിൽഡ്രൻ ടെസ്റ്റ് .