ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

കുട്ടികളെ അറിയുക

കുറ്റിയാടി ഓസൊപോയിന്റ് നോ ദി ചിൽഡ്രൻ ടെസ്റ്റ് ഉം ഇ.പി.ർ.സി കോഴ്സ് ഉം ഉദ്ഘടനം ചെയ്തു . കെ.കെ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം എം മോഹൻദാസ് മാസ്റ്റർ (കുട്ട്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ) നിർവഹിച്ചു. ആശംസ അറിയിച്ചുകൊണ്ട് : രവിരാജ് നിട്ടൂർ (ഗായകൻ, നടൻ, സാന്ത ദേവി പുരസ്‌കാര ജയതാവ്),പി.പി ചന്ദ്രൻ മാസ്റ്റർ(കുട്ട്യാടി 13 വാർഡ് മെമ്പർ , കെ.പി ശോഭ കുട്ട്യാടി 12 വാർഡ് മെമ്പർ , കെ.പി രവീന്ദ്രൻ , പി.കെ സുരേഷ്‌മാസ്റ്റർ Rtd അധ്യാപകൻ എന്നിവർ ചേർന്നു.