ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

കുട്ടികളെ അറിയുക

ഓക്സോപോയിന്റ് നോ ദി ചിൽഡ്രൻ ടെസ്റ്റ്ലൂടെ പ്രാവീണ്യം അഭിരുചി എത്രത്തോളം എന്നതാണ് ഇവിടെ പരിശോധിച്ചത് . ഓരോ കുട്ടിയിലെയും വ്യക്തി ബോധത്തിൽ അധിഷ്ഠിതമായ മാനദണ്ഡങ്ങൾ വൈകാരിക ബുദ്ധി , സർഗാത്മകത , സ്ഥിരത , പ്രതിരോധം , സ്ഥിരോത്സാഹം , ഏകാഗ്രത , ശ്രദ്ധ ,ചിന്താശേഷി വീക്ഷണം എത്രത്തോളം വികാസം പ്രാപിച്ചു എന്ന് പരിശോധിച്ച വിലയിരുത്തി.