ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

പുതുവത്സരാഘോഷം

ഓക്സോപോയിന്റ് ന്യൂ ഇയർ സെലിബ്രേഷൻഓക്സോപോയിന്റ് ഫാമിലി മെംബേർസ് 2 / 1 / 2024 സംഘടിപ്പിച്ചു . ഔദ്യോഗിക ചടങ്ങോടുകൂടി ആരംഭിച്ച പരിപാടിയിൽ രക്ഷിതാക്കളുടെ കലപരിപാടി കുട്ടികളുടെ കലാപരിപാടി ഫാക്കൽറ്റിസ് ന്റെ പരിപാടി എക്സിക്യൂട്ടീവ് മെമ്പേഴ്സ്ന്റെ കല പരിപാടി തുടങ്ങി കേക്ക് മുറിക്കൽ ,ന്യൂ ഇയർ ഫ്രണ്ടിന് ഗിഫ്റ് കൈമാറലോടുകൂടി അവസാനിപ്പിച്ചു .