ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

ഓക്സോപോയിന്റ് ഫുട്ബോൾ ടൂർണമെന്റ് ഫ്രണ്ട്‌ലി മാച്ച് .

ഓക്സോപോയിന്റ് ഫുട്ബോൾ ടൂർണമെന്റ് ഫ്രണ്ട്‌ലി മാച്ച് കുറ്റ്യാടി സംഘടിപ്പിച്ചു . വിന്നേഴ്സ് നവ്‌ജ്യോത് ക്യാപ്റ്റിൻ ആയുള്ള ഫ്രാൻസ് ടീം . റണ്ണേഴ്‌സ് നിവേദ ക്രിഷ്ണ നയിച്ച ടീം. ബേസ്ഡ് പ്ലയെർ ദേവമനസ് . ബേസ്ഡ് ഗോൾ കീപ്പർ ദേവദർഷ് കെ.പി . ടോപ് സ്കോറെർ മുഹമ്മദ് ദിൽഷൻ .