കാണുമ്പൊൾ വളരെ ലഘുവായി തോന്നുന്നതും എങ്കിൽ പതറിയാൽ മുഴുവൻ ശൈലിയെയും പിടിച്ചു ഇളക്കാൻ തക്കവണ്ണം ശക്തി ഉള്ളതുമാണ് അഭിനയം. ഒരാളുടെ അഭിനയം കണ്ടു വില ഇരുത്തുവാൻ ആണ് നമ്മൾ പലപ്പോഴും ശ്രമിക്കുന്നത് , എന്നാൽ അഭിനയം എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അഭിനയം ഒരു കലയാണ് അതുകൊണ്ടു തന്നെ oxopoint കുട്ടികളെ അഭിനയ ചടുലതയെ കണ്ടെത്തുകയും മസാനുസരണം ൪ ക്ലാസുകൾ നൽകി ഒപ്പം അഭിനയത്തെ കുറിച്ച അറിവ് നേടാൻ ബുക്ക് നൽകുകയും ചെയ്യുന്നു