ഓസൊപോയിന്റ് അക്കാഡമിക് & പുബ്ലിഷേഴ്സിന്റെ ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്കും കുട്ടികൾക്കും മന ശാസ്ത്ര പരമായ സമീപനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങൾ മനസിലാക്കി അവയെ അനുക്കൂല സാഹചര്യങ്ങളാക്കുന്നതിന് കുട്ടിയുടെയും രക്ഷിതാക്കളുടെയും പ്രാപ്തരാക്കുന്നതിനുള്ള ആദ്യപടിയാണ് ഓസൊപോയിന്റ് ബോധവൽക്കരണ ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകുന്നു. OXOPOINT എന്താണെന്നും പ്രവർത്തന പദ്ധതികൾ എന്താണെന്നും പ്രവർത്തന പദ്ധതികൾ ഏതാണെന്നും ജോലി സാധ്യത ആവുന്നത് വരെ ഏതെല്ലാം രീതിയിൽ OXOPOINT ന്റെ സാന്നിത്യം കുട്ടികൾക്ക് ഉണ്ടാകും എന്നതും ഈ ക്ലാസ്സിൽ രക്ഷിതാകകൾക്ക് ബോധ്യപ്പെടുത്തുന്നു അസാധ്യം എന്ന് കരുതുന്നതിനെ സാധ്യം എന്ന ചിന്തയിലൂടെ വളർത്തി നിരന്തര പരിശ്രമത്തിന് കുട്ടികളെയും രക്ഷിതാവിനെയും തയ്യാറാക്കുക എന്ന ലക്ഷ്യമാണ് ഇത്തരം ക്ലാസ്സുകളിലൂടെ oxopoint സാധിക്കുന്നത് ഇതോടൊപ്പം രക്ഷിതാക്കളെ ഒരാത്മ വിശകലനത്തിന് വിധയമാക്കി തന്റെ കടമകൾ പൂർണതോതിൽ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കുന്നതിനു ഇത്തരം ബോധവൽക്കരണ ക്ലാസുകൾ അനിവാര്യമാണ്