കൗൺസിലിംഗ് ക്ലാസ്
ഓസൊപോയിന്റ് അക്കാദമിക് & പബ്ലിഷേഴ്സ് കൗൺസിലിങ് കുട്ടികൾക്ക് ഏറിയ പങ്കും ഇന്ന് മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് . ശരിയായ കൗൺസിലിംഗിലൂടെ ഇത് പരിഹരിക്കാൻ കഴിയും
അത്തരം കുട്ടികൾക്കും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും വിദഗ്ദ്ധമായ കൗൺസിലിംഗ് oxopoint നൽകുന്നു ഒപ്പം ഫാമിലി കൗൺസിലിംഗ് നും സാഹചര്യം ഒരുക്കുന്നു . വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് വിഘാതമായി നില്ക്കുന്ന ഏത് സാഹചര്യത്തെയും നേരിടാനാണ് കൗൺസിലിംഗ് സെക്ഷനുകൾ ഏർപ്പെടുത്തിട്ടുള്ളത് വ്യക്തിത്വ പ്രശ്നങ്ങൾ കണ്ടെത്തി ജീവിത വിജയം നയിക്കുന്നതിൽ oxopoint വലിയ പങ്കു വഹിക്കുന്നു