ആശയങ്ങളെ ചിത്ര രൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണ് ചിത്രകല പ്രാചീന കാലം മുതൽക്കേ ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യായാമത്തിലൂടെ ഉരുവാകുന്നു. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് . സ്വർഗ്ഗ് ശേഷി ഒരു വ്യക്തിയെ വിശേഷപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി മാറ്റുന്നുണ്ട് . വ്യത്യസ്തമായ ചിന്തയെ വളർത്തുന്നു . അതു കൊണ്ട് തന്നെ OXOPOINT കുട്ടികളിലെ ചിത്രകാലയെ കണ്ടെത്തി പ്രോത്സാഹനവും ഒപ്പം ക്ലാസും നൽകുന്നു മാസാനുസരണം ൪ ക്ലാസുകൾ ഇതോടൊപ്പം പരിശീലനത്തിനായി ബുക്കും നൽകുന്നു.