ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

സേവനങ്ങൾ

ഇംഗ്ലീഷ്‌

 ലോകഭാഷ എന്നറിയപെടുന്ന ഭാഷയാണ് ഇംഗ്ലീഷ് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയും ഇത് തന്നെ അതിനാൽ ഏതു വിജ്ഞാന ശാഖ വളർന്നാലും അതോടൊപ്പം ഇംഗ്ലീഷ് ഭാഷ വൈദഗ്‌ദ്ധ്യം ഉള്ളവരുടെ ആവശ്യകതയും വളരുന്ന അവസരങ്ങൾക്കനുസരിച് ഇംഗ്ലീഷ് ഭാഷ പ്രാവണ്യം വിവിധ മേഖലയിൽ പ്രയോജനപ്പെടുത്താൻ കഴിയും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുവാനും അതിനുവന്ന എഴുതാനും കഴിയുക എന്നത് തൊഴിലവസരങ്ങളെ ഫലപ്രദമായി പ്രയോജനപെടുത്തപ്പെടുത്താൻ അത്യന്താപേക്ഷിതമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു പഠന രീതിയാണ് ഇംഗ്ലീഷ് ഭാഷ പഠനത്തിൽ OXOPOINT സ്വീകരിക്കുന്നത്. ചെറുപ്രായം മുതൽ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിപ്പിക്കുന്നതോടൊപ്പം
പ്രവർത്തനങ്ങൾ ഉൾപ്പെടുനാണവർക്ക് ബുക്കുകൾ നൽകി കൊണ്ട് ഇംഗ്ലീഷ് ഭാഷ പഠനത്തിന് നൂതന മാർഗ്ഗങ്ങൾ തീർക്കുന്നു OXOPOINT