ഒരു വ്യക്തിയ്ക്ക് ആദ്യം വേണ്ടത് ആരോഗ്യമാണ്. ആരോഗ്യമാണ് സമ്പത്ത് എന്ന പദത്തിന്റെ മൂല്യം ഇതുതന്നെ തന്നെയാണ് അതുകൊണ്ടു തന്നെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കു പോലും അർഹമായ പരിഗണന നൽകണം ഇല്ലങ്കിൽ പിന്നീട് നമ്മുടെ ദൈനംദിന ജീവിതത്തെ പ്രശ്നങ്ങളിലേക്കും ഇവ നമ്മുടെ ആരോഗ്യശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ അവ ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക കരുത്തുകൂടി ഉൾപ്പെടുന്നതാണ്, അതുകൊണ്ടുതന്നെ ശരീരത്തെ സംരക്ഷിക്കുന്നതോടൊപ്പം മാനസികാ ആരോഗ്യം കൂടി പരിഗണിയ്ക്കണം ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമായ ജനതയാണ് ഒരു രാജ്യത്തിൻറെ സമ്പത്ത് അതുകൊണ്ടുതന്നെ ഓരോ വ്യക്തിയും സ്വയം തന്റെ ആരോഗ്യപരിപാലനത്തെ കുറിച്ച് ചിന്തിക്കുകയും ചിലശീലങ്ങൾ സ്വായകത്വമാക്കുകയും വേണം. ഇതിനായ് ഒക്‌സൊപോയിന്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യകം ആരോഗ്യസംരക്ഷണത്തിൽ അറിവ് പകർന്നു നൽകുകയാണ് ആരോഗ്യസംരക്ഷണ ക്ലാസുകൾ വഴി.