ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

സേവനങ്ങൾ

മലയാളം

 ഇന്ത്യയിൽ 22 ഔദ്യോഗിക ഭാഷകളിൽലൊന്നായ മലയാളം ശ്രഷ്ഠ ഭാഷ പദവി ലഭിക്കുന്ന 5 മത്തെ ഭാഷയാണ് ലോകത്താകമാനം മൂന്നര കോടിയിലധികം ആളുകൾ മലയാളം സംസാരിക്കുന്നുണ്ട് എന്നാൽ മാതൃഭാഷയായ തന്നെ അവഗണിക്കുന്ന ഒരവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മികച്ചതെന്നു കരുതുന്ന പല രക്ഷിതാക്കളും തന്റെ മക്കൾ മലയാളം അറിയാതെ പഠനം പൂർത്തിയാക്കുന്നതിൽ അഭിമാനിക്കുന്നു. ലോകഭാഷയായ ഇംഗ്ലീഷ് പഠിക്കേണ്ടത് അത്യാവശ്യം തന്നെ എന്നാൽ പെറ്റമ്മയായ മാതൃഭാഷ മറന്നു കൊണ്ടുള്ള ഈ പോക്ക് ഒട്ടും അഭികാമ്യമല്ല. എന്നാൽ മലയാളം
പഠിച്ചിറകുന്നതുവരുടെ കാര്യമെടുത്താലോ ഏറിയപങ്കും ഉച്ചാരണത്തിലും എഴുത്തിലും പ്രയോഗത്തിലുമൊന്നും ശ്രേഷ്ഠത അവകാശപ്പെടാൻ കഴിയാത്തവരാണ് OXOPOINT ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് മാതൃഭാഷയെ കുറിച്ച അഭിമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹം രൂപപെടണമെന്ന്
OXOPOINT ആഗ്രഹിക്കുന്നു അതിമക്ക പ്രവർത്തങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത് മാസത്തിൽ 4 ക്ലാസും ഇതോടൊപ്പം പരിശീലനത്തിനാവശ്യമായവർക്ക്‌ ബുക്കും നൽകുന്നു.