മോട്ടിവേഷൻ ക്ലാസ്സിൽ കുട്ടികളിൽ ജീവിതാഭിമുഖ്യം വളർത്തുന്നതിനും തന്റെ ജീവിത ലക്ഷ്യങ്ങൾ തിരിച്ചറിയുന്നതിനും പ്രാപ്തരാക്കുക എന്നതാണ് മോട്ടിവേഷൻ ക്ലാസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് പഠനത്തിൽ കൊടുത്താൽ താല്പര്യം ജനിപ്പിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും മോട്ടിവേഷൻ ക്ലാസുകൾ ഉപകരിക്കുന്നു. കൂടതെ ഇഷ്ടമേഖലകൾ കണ്ടെത്തി അതിൽ മുന്നേറുന്നതിനും ഇത്തരം ക്ലാസുകൾ സഹായിക്കുന്നു .