ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസി ൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം വികാരകളുടെ ഭാഷയാണ് സംഗീതം . ഇന്നത്തെ സാംസ്‌കാരിക പുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. പ്രപഞ്ചം മനുഷ്യന് കനിഞ്ഞു നൽകിയ അനുഗ്രഹമാണ് സംഗീതം. അത് എല്ലാ ജീവജാലകളുടെയും മനസ്സിനെ കൂട്ടിയിണക്കുന്നു. സംഗീതത്തിന്റെ നാദവീചികൾ മനുഷ്യ മനസ്സുകളിൽ അനുരണനം ചെയ്യുമ്പോൾ സൃഷ്ട്ടിക്കുന്ന ആനന്ദവും അതിലൂടെ ലഭിക്കുന്ന മനഃശാന്തിയുമാണ് സംഗീതത്തിന്റെ പരമമായ ലക്ഷ്യം ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ട്ടിച്ച് രസിപ്പിക്കുന്ന കലയാണ് സംഗീതം വികാരങ്ങളുടെ ഭാഷയാണത് . സംഗീതം മനസ്സിനെ ഏകാകൃമാക്കുന്നു എല്ലാവരിലും ഏറിയോ കുറഞ്ഞോ സംഗീത വാസന ഉണ്ട് എന്നതാണ് ആധുനിക മനശാസ്ത്രം പറയുന്നത് യഥാകാലം ആവശ്യമായ പരിപോഷണം ലഭിച്ചാൽ അത് വികസിക്കും. അതുകൊണ്ടു തന്നെ OXOPOINT കുട്ടികൾക്ക് സംഗീത ക്ലാസുകൾ നൽകുന്നു മാസത്തിൽ നാലു ക്ലാസ്സുകളാണ് എത്താനായി നൽകുന്നത്. അതോടൊപ്പം സംഗീത്തെ കുറിച്ചുള്ള അറിവ് നേടുന്നതിനുള്ള വർക്ക് ബുക്കുകളും നൽകുന്നു.