ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

വിഷൻ & മിഷൻ

കാഴ്ചപ്പാട്

വളർന്നുവരുന്ന വിദ്യാർത്ഥികളുടെ ഭാവിയെ കുറിച്ച വിപുലമായ കാഴ്ചപ്പാടാണ് ഓക്സോ പോയിന്റ് അക്കാഡമിക് ആൻഡ് പുബ്ലിഷേഴ്സിനുള്ളത്. പഠനമഹിമ, ആഗ്രഹം, ലീഡര്ഷിപ് , സാമൂഹികക്ഷമത, പര്സപരബന്ധം എന്നിവ വിദ്യാർത്ഥികളിൽ പരിപോഷിപ്പിക്കുകയും വിദ്യാഭ്യാസപരവും കലാകായികപരവുമായ വിദ്യാർത്ഥികളുടെ കഴിവുകൾ അവരുടെ അഭിരുചിക്കനുസരിച്ഛ് വളർത്തിയെടുക്കുകയും ചെയ്യുന്നതിൽ ഓക്സോ പോയിന്റ് അക്കാഡമിക് ആൻഡ് പബ്ലിഷേഴ്സ് വലിയ പങ്കു വഹിക്കുന്നു.

ദൗതൃം

വിദ്യാർത്ഥികളുടെ ഭാവി ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരെ വിദ്യാഭ്യാസപരമായും കലാകായികപരമായും ഉണ്ടാക്കുന്ന മത്സരങ്ങളെ അഭിമുഖികരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നതോടൊപ്പം സമൂഹത്തിൽ ഉയർന്ന വ്യക്തിത്വം ഉയർത്തിയെടുക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നു.വിദ്യാഭ്യാസം കലാകായികം എന്നി മേഖലകളിൽ വിദ്യാർത്ഥികളിൽ പരിപൂർണ്ണത വരുത്തുക എന്ന ദൗത്യമാണ് ഓക്സോ പോയിന്റ് അക്കാഡമിക് ആൻഡ് പുബ്ലിഷേഴ്സിനുള്ളത്.